Follow Us On

16

June

2025

Monday

മാര്‍ച്ച് ഫോര്‍ ലൈഫ് മാതൃകയായി; മാര്‍ച്ചു നടത്താന്‍ ജൈനമത വിശ്വാസികളും

മാര്‍ച്ച് ഫോര്‍ ലൈഫ് മാതൃകയായി; മാര്‍ച്ചു നടത്താന്‍ ജൈനമത വിശ്വാസികളും
തൃശൂര്‍:  തൃശൂരില്‍  നടന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാന്‍ ജൈന മതത്തില്‍പ്പെട്ട മൂന്നുപേര്‍ എത്തി. മാര്‍ച്ച് ഫോര്‍ ലൈഫിനെ കുറിച്ച് കേട്ടറിഞ്ഞ് മുംബൈയില്‍ നിന്നാണ് അവര്‍ എത്തിയത്. തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിനിന്ന് മാര്‍ച്ചിനെ കുറിച്ചുള്ള കാര്യങ്ങള്‍
ചോദിച്ചറിഞ്ഞു.
വരും വര്‍ഷങ്ങളില്‍ ജൈനമതത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തുവാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് അവര്‍ തൃശൂരില്‍ നിന്നും മടങ്ങിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?