എഡിന്‍ബര്‍ഗ്/യുഎസ്എ: എല്ലാ കാന്‍സര്‍ രോഗബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ശാലോം വേള്‍ഡ് പ്രെയര്‍ ചാനലില്‍ 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന സംപ്രേക്ഷണം ചെയ്യുന്നു. ‘പ്രെയര്‍ ഫോര്‍ കാന്‍സര്‍ പേഷ്യന്റ്‌സ്’ എന്ന തലക്കെട്ടില്‍ സംപ്രേക്ഷണം ചെയ്യുന്ന ലൈവ് ആരാധന ഓഗസ്റ്റ് 25ന് 12 AM ET, ഇന്ത്യന്‍ സമയം 9:30 AM എന്നീ സമയങ്ങളില്‍ ആരംഭിക്കും.
ഈ പ്രാര്‍ത്ഥനയില്‍ യൂട്യൂബിലൂടെ പങ്കുചേരാനുള്ള ലിങ്ക്:
https://www.youtube.com/watch?v=YvKBnjM3t34
നിങ്ങളുടെ പ്രാര്‍ത്ഥനാ അപേക്ഷകള്‍ അറിയിക്കുന്നതിനുള്ള ലിങ്ക്:
http://www.swprayer.org/prayer-request, വാട്ട്‌സാപ്പ്: +1 (956) 429-1348
















Leave a Comment
Your email address will not be published. Required fields are marked with *