Follow Us On

08

October

2024

Tuesday

കത്തോലിക്ക സൈക്കോളജിസ്റ്റുമാരുടെ സമ്മേളനം

കത്തോലിക്ക  സൈക്കോളജിസ്റ്റുമാരുടെ  സമ്മേളനം

കൊല്‍ക്കത്ത: കത്തോലിക്കരായ സൈക്കോളജിസ്റ്റുമാരുടെ കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നിന്നായി 75 സൈക്കോളജിസ്റ്റുമാര്‍ 25-ാമത് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് സൈക്കോളജിസ്റ്റ്‌സ് ഇന്‍ ഇന്ത്യയില്‍ പങ്കെടുത്തു. സേവ കേന്ദ്രത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ ഉദ്ഘാടനം ചെയ്തു.

മറ്റുള്ളവരുടെ മാനസികപ്രശ്‌നങ്ങളെ നേരിടുമ്പോള്‍ സ്വന്തം മാനസികാരോഗ്യം എങ്ങനെ പരിരക്ഷിക്കാം എന്നതായിരുന്നു ചര്‍ച്ചാവിഷയം.കോണ്‍ഫ്രന്‍സ് തീം കോ-ഒര്‍ഡിനേറ്റര്‍ ബ്രദര്‍ സുനില്‍ ബ്രിട്ടോ അവതരിപ്പിച്ചു. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി സൈക്കോളജിസ്റ്റുമാര്‍ ക്ലാസുകള്‍ നയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?