Follow Us On

25

June

2025

Wednesday

ബിഷപ് ഡൊമിനിക് കോക്കാട്ടിന് മാര്‍ വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ ഗുരുശേഷ്ഠ അവാര്‍ഡ്

ബിഷപ് ഡൊമിനിക് കോക്കാട്ടിന് മാര്‍ വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ ഗുരുശേഷ്ഠ അവാര്‍ഡ്
തലശേരി: തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ പേരിലുള്ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗുരുശ്രേഷ്ഠ അവാര്‍ഡ് ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ പ്രഥമ മെത്രാന്‍ മാര്‍ ഡൊമിനിക് കോക്കാട്ടിന്. ഗോരക്പൂര്‍ ഫാത്തിമാ മാതാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നത്ത് അവാര്‍ഡ് സമ്മാനിച്ചു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍, വൈസ് ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ ഐക്കര, സെക്രട്ടറി സണ്ണി ആശാരിപറമ്പില്‍ എന്നിവര്‍ മാര്‍ കോക്കാട്ടിനെ പൊന്നാടയ ണിയിച്ച് ആദരിച്ചു. ഡോ. സെബാസ്റ്റ്യന്‍ ഐക്കര മംഗള പത്രം വായിച്ചു സമര്‍പ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?