Follow Us On

24

February

2025

Monday

ഒറ്റ രാത്രിയില്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് 2000 യുവജനങ്ങള്‍

ഒറ്റ രാത്രിയില്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് 2000 യുവജനങ്ങള്‍

കൊളംബസ്/യുഎസ്എ: ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സംഗമത്തില്‍  2,000-ത്തോളം യുവജങ്ങള്‍ തങ്ങളുടെ ഹൃദയം ദൈവത്തിന് സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു. യുണൈറ്റ് യുഎസ് എന്ന കൂട്ടായ്മ സംഘടിപ്പിച്ച 2025-ലെ രണ്ടാമത്തെ വലിയ നവീകരണ പരിപാടിലാണ് 2000ത്തോളം വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ കാമ്പസില്‍ ദൈവം അത്ഭുതാവഹമായി പ്രവര്‍ത്തിക്കുകയാണെന്നും ഈ രാത്രിയില്‍ 2000ത്തോളം യുവജനങ്ങള്‍ യേശുവിനെ വീണ്ടും കണ്ടുമുട്ടിയെന്നും യുണൈറ്റ് യുഎസ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?