Follow Us On

04

June

2025

Wednesday

ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത

ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത
കൊച്ചി: കാലം ചെയ്ത ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി അര്‍പ്പിച്ചു. വരാപ്പുഴ അതിരൂപതയിലെ നിരവധി വൈദികരും സന്യസ്തരും അല്മായ നേതാക്കളും പങ്കെടുത്തു.
തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ് ആന്റണി വാലുങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, സിടിസി പ്രവിന്‍ഷ്യല്‍ സിസ്റ്റര്‍ പേര്‍സി, മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ഹൈബി ഈഡന്‍ എംപി , ടി.ജെ വിനോദ് എംഎല്‍എ തുടങ്ങി നിരവധി പേര്‍  പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?