Follow Us On

01

June

2025

Sunday

കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി പ്രിയങ്ക ഗാന്ധി

കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി പ്രിയങ്ക ഗാന്ധി
കോഴിക്കോട്: കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചു.
ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍ പ്രിയങ്ക ഗാന്ധിയെ പൊന്നാട അണിയിക്കുകയും രൂപത വികാരി ജനറല്‍ മോണ്‍.ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ ഹാരമണിയിച്ചു സ്വീകരിക്കുകയും ചെയ്തു.
കോഴിക്കോട് എം.പി എം.കെ രാഘവന്‍ കൊടിക്കുന്നില്‍, സുരേഷ് എം.പി, ഷാഫി പറമ്പില്‍ എംപി, ടി. സിദ്ദിഖ് എംഎല്‍എ,  തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?