കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബറില്‍ നടക്കുന്ന 36-ാമത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു.
ഡിടിപി-യില്‍ തയ്യാറാക്കിയ രചനയുടെ മൂന്നു കോപ്പി കള്‍ക്കൊപ്പം രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയുടെ ഡ്രാഫ്റ്റോ പോസ്റ്റല്‍ ഓര്‍ഡറോ ഓഗസ്റ്റ് 10-നു മുന്‍പായി അയക്കേ ണ്ടതാണ്. രചനയുടെ കോപ്പികള്‍ തപാലിലോ നേരിട്ടോ നല്‍കാവുന്നതാണ്.
അയക്കേണ്ട വിലാസം:
ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍,
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷന്‍, പിഒസി, പാലാരിവട്ടം, കൊച്ചി. ഫോണ്‍: 9446024490
Leave a Comment
Your email address will not be published. Required fields are marked with *