'ഇന്‍ സിനു ജേസു'
- ASIA, Book Review, Featured
- March 6, 2020
ഫാ. ജോസഫ് വയലില്‍ CMI കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ
ഫാ. മാര്‍ക്ക് ഒരു സാധാരണ വൈദികനായിരുന്നു. ഒരുദിവസം ദൈവം അദ്ദേഹത്തെ പിടികൂടി. എന്നിട്ടു പറഞ്ഞു: നീ എന്റെ മുഖത്തിനു മുമ്പില്‍ നില്‍ക്കുക. എന്റെ മുമ്പില്‍ വരാത്തവര്‍ക്കുവേണ്ടിക്കൂടി നീ വരിക. പറ്റുമോ നിനക്ക്? അദ്ദേഹത്തിന് ഒന്നും മനസിലായില്ല. എങ്കിലും അദ്ദേഹം ദൈവത്തോട് ‘യെസ്’ പറഞ്ഞു. അതുവരെ സാധാരണക്കാരനായിരുന്ന ആ വൈദികന്‍ അന്നുമുതല്‍ അസാധാരണക്കാരനായി. ദിവ്യകാരുണ്യ ഈശോ ഫാ. മാര്‍ക്കിനോട് സംസാരിക്കാന്‍ ആരംഭിച്ചു. ക്രമേണ ദിവ്യകാരുണ്യത്തിന്റെ അപ്പസ്‌തോലനായി മാറുകയായിരുന്നു അദ്ദേഹം. ബനഡിക്‌ടൈന്‍ സന്യാസ വൈദികനായ ഫാ. മാര്‍ക്ക് ഡാനിയേല്‍ കിര്‍ബിക്ക്
Don’t want to skip an update or a post?