സെന്റ് തോമസിന്റെ വിശ്വാസം പ്രഘോഷിക്കണം; കൂട്ടായ്മാനുഭവം വളർത്തണം: മാർ ആലഞ്ചേരി
- Local
- August 2, 2019
ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ ഗാനത്തിന് ഓസ്‌കാൻ പുരസ്‌ക്കാരം നേടിക്കൊടുത്ത സുപ്രസിദ്ധ സംഗീത സംവിധായകൻ എം.എം കീരവാണി ക്രിസ്തുനാഥനെ കുറിച്ച് പറയുന്ന വാക്കുകൾ തരംഗമാകുന്നു. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽവെച്ച് ‘ആർആർആർ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിലൂടെ ഏറ്റവും മികച്ച ‘ഒറിജിനൽ സോംഗി’നുള്ള ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ്, ഓരോ പാട്ടും റെക്കോർഡ് ചെയ്യുംമുമ്പ് താൻ യേശുവിനെ സ്മരിക്കാറുണ്ടെന്ന കീരവാണിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്. ഏതാനും വർഷംമുമ്പ് ‘വാൾട്ട് ഡിസ്‌നി’ കമ്പനിയുടെ
മാർട്ടിൻ വിലങ്ങോലിൽ ഹൂസ്റ്റൺ: വിശുദ്ധ തോമാശ്ലീഹാ പകർന്നുതന്ന വിശ്വാസ പാരമ്പര്യം പ്രഘോഷിക്കാനും ആ പൈതൃകത്തിൽ ഉറച്ചുനിന്ന് കൂട്ടായ്മാനുഭവം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്ത് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഹൂസ്റ്റണിൽ സമ്മേളിക്കുന്ന സീറോ മലബാർ നാഷണൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർത്തോമാ വിശ്വാസപൈതൃകം ശക്തിപ്പെടുത്താനുള്ള അവസരമായി കൺവെൻഷൻ മാറണമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന് വിശ്വാസ പ്രഘോഷിച്ച മാർത്തോമാ ശ്ലീഹായുടെ പിൻഗാമികളാണ് നാം. ഈ വിശ്വാസ പാരമ്പര്യം നമ്മുടെ പിൻതലമുറയിലേക്ക്
മെൽബൺ: സീറോ മലബാർ ഓസ്‌ട്രേലിയയുടെ പ്രഥമ ദേശീയ യുവജന കൺവെൻഷൻ ‘യുണൈറ്റി’ന് മെൽബണിൽ തിരിതെളിഞ്ഞു. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് അഡോൾഫൊ ടിറ്റൊ യലാനയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂറും സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിയും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് രൂപതാ യൂത്ത് അപ്പോസ്റ്റലേറ്റും സീറോ മലബാർ യൂത്ത് മൂവ്മെന്റും ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
ബ്രിസ്‌ബേൻ: പ്രവാസജീവിതത്തിന് പിന്നിൽ സുവിശേഷവത്ക്കരണമെന്ന ശ്രേഷ്~മായ ദൈവപദ്ധതിയുടെ ഭാഗമാണെന്നും ആ തിരിച്ചറിവോടെ, ദൈവഹിതം പൂർത്തീകരിക്കാൻ പ്രവാസിജനത തീക്ഷ്ണതയോടെ പ്രവർത്തിക്കണമെന്നും മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ. ബ്രിസ്‌ബേൻ സൗത്ത് സെന്റ് തോമസ് ദൈവാലയത്തിന്റെ കൂദാശാകർമത്തിന് മുന്നോടിയായി സൺഡേ ശാലോമിന് അനുവദിച്ച അഭിമുഖത്തിലാണ്, പ്രവാസി കത്തോലിക്കരുടെ വിശേഷാൽ ദൈവവിളിയെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചത്. സെയിന്റ് തോമസ് സമൂഹത്തിന്റെ ദൈവാലയം കൂദാശചെയ്യുന്ന സന്തോഷത്തിലാണ് ഇവിടത്തെ എല്ലാ സീറോ മലബാർ വിശ്വാസികളും. പ്രവാസി സമൂഹം ഓസ്‌ട്രേലിയയിലെ സന്തോഷിക്കുന്ന ഒരു പുണ്യദിനമാണ്
ബ്രിസ്‌ബെൻ: വിരലിലെണ്ണാവുന്നവർമാത്രം പങ്കെടുത്തിരുന്ന പ്രതിമാസ പ്രാർത്ഥനാകൂട്ടായ്മയിൽനിന്ന് ഇടവകസമൂഹമായി വളർന്ന ബ്രിസ്‌ബെൻ സൗത്ത് സെന്റ് തോമസ് സീറോ മലബാർ സമൂഹത്തിന് സ്വപ്‌നസാഫല്യം- ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ബ്രിസ്‌ബെൻ സൗത്തിലെ വിശ്വാസീസമൂഹത്തിന് ആരാധന നടത്താൻ ഇനി സ്വന്തം ദൈവാലയം. ഇടവകയുടെ വിശ്വാസവളർച്ചയ്ക്ക് സ്വന്തം ദൈവാലയം കരുത്തുപകരുമെന്ന പ്രതീക്ഷയിൽ അഭിമാനിക്കുകയാണ് അവിടത്തെ വിശ്വാസികൾ. നവംബർ നാല് വൈകിട്ട് പ്രാദേശിക സമയം 3.30നാണ് കൂദാശാ കർമം. മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ, ബ്രിസ്‌ബെൻ ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് എന്നിവരുടെ
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സമാഹരിച്ച ഒരു ലക്ഷത്തി എണ്‍പതിനായിരത്തി ഒരുനൂറ്റി എഴുപത്തിനാല് ഡോളര്‍ (1,80,174.00) സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. ദുരിതാശ്വാസ ഫണ്ടുമായി ഔദാര്യപൂര്‍വ്വം സഹകരിച്ച എല്ലാവരോടും രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നന്ദി രേഖപ്പെടുത്തി. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജാതിമതഭേദമെന്യേ സംഘടനകളുടെയും ഇടവകകളുടെയും നല്ല മനസ്സുള്ള എല്ലാവരുടെയും സഹകരണത്തോടെ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്നോട്ട്
സിഡ്‌നി: നൂറുകണക്കിനാളുകൾക്ക് അഭിഷേകവർഷം സമ്മാനിക്കുന്ന ‘ശാലോം മിഷൻ ഫയറി’ന് ഓസ്‌ട്രേലിയയിൽ വീണ്ടും എത്തുന്നതിന്റെ അത്യാവേശത്തിലാണ് അവിടുത്തെ വിശ്വാസീസമൂഹം. ‘ജാഗരൂകരായിരിക്കുവിൻ’ (മാർക്കോസ് 13:37) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഈ വർഷം രണ്ട് റസിഡൻഷ്യൽ ശുശ്രൂഷകൾക്കാണ് ഓസ്‌ട്രേലിയ വേദിയാകുന്നത്. ജറാഡെയ്ൽ ‘ബാപ്റ്റിസ്റ്റ് ക്യാംപിംഗ് സെന്ററാ’ണ് പ്രഥമ ശുശ്രൂഷയുടെ വേദി. സെപ്തംബർ 14 വൈകിട്ട് 5.00മുതൽ 17ന് ഉച്ചയ്ക്ക് 1.00വരെയാണ് ശുശ്രൂഷകൾ. വിക്ടോറിയ പ്രസ്റ്റൻ ‘മാൻട്ര ബെൽ സിറ്റി’യാണ് രണ്ടാമത്തെ ശുശ്രൂഷയുടെ വേദി. സെപ്തംബർ 20 വൈകിട്ട് 5.00 മുതൽ
ശാലോം മിഷൻ ഫയറിന് ഓസ്‌ട്രേലിയയിൽ തുടക്കമായി; രണ്ടാമത്തെ ശുശ്രൂഷ സെപ്തം. 20- 23ന് മെൽബണിൽ പെർത്ത്: വെല്ലുവിളികളും ദുഃഖദുരിതങ്ങളും നിറഞ്ഞ ജീവിതയാത്രയിൽ മ്ലാനവദനരാകാതെ, നമുക്കൊപ്പമുള്ള യേശുക്രിസ്തുവിനെ തിരിച്ചറിയാനും ക്ലേശങ്ങളുടെ മധ്യത്തിലും നിരാശരാകാതെ പ്രത്യാശയോടെ ജീവിതയാത്ര തുടരാനും ക്രിസ്തുവിശ്വാസികൾക്ക് സാധിക്കണമെന്ന് മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ. പെർത്തിലെ ശാലോം മിഷൻ ഫയർ 2018ന് തുടക്ക കുറിച്ച് അർപ്പിച്ച ദിവ്യബവിമധ്യേ വചനസന്ദേശം പങ്കുവെക്കുകയായിരുന്നു ബിഷപ്പ്. കുരിശ് അനുഭവങ്ങൾ ക്രിസ്തീയജീവിതത്തിന്റെ ഭാഗമാണെന്ന സത്യം വിശ്വാസികൾ വിസ്മരിക്കുന്നതാണ് ഇന്നത്തെ
Don’t want to skip an update or a post?