Follow Us On

30

June

2025

Monday

പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥനായജ്ഞം

പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥനായജ്ഞം
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും വേണ്ടി കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന യുദ്ധത്തിനെതിരായുള്ള പ്രാര്‍ത്ഥനായജ്ഞത്തിന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പില്‍, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് നെറ്റോ, വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കെ തെച്ചേരില്‍, കൊല്ലം രൂപതാ മെത്രാന്‍ ഡോ. പോള്‍ മുല്ലശേരി, ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍, പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കൊച്ചി രൂപതാ മെത്രാന്‍ ഡോ. ജോസഫ് കരിയില്‍, കോഴിക്കോട് രൂപതാ മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, തിരുവനന്തപുരം സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?