Follow Us On

07

June

2025

Saturday

മാത്യു വർക്കി (96), ആനത്താരയ്ക്കൽ, നെടിയകാട്

മാത്യു വർക്കി (96), ആനത്താരയ്ക്കൽ, നെടിയകാട്

തൊടുപുഴ:  നെടിയകാട് ആനത്താരയ്ക്കൽ മാത്യു വർക്കി (മത്തായിച്ചൻ 96) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ജനുവരി 30 ഉച്ചതിരിഞ്ഞ് 3.00ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്‌ളവർ ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. ജനുവരി 29 വൈകീട്ട് 5.00ന് പ്ലാന്റേഷനിലുള്ള ജോസുകുട്ടി ആനത്താരയ്ക്കലിന്റെ ഭവനത്തിൽ മൃതദേഹം കൊണ്ടുവരും.

ഭാര്യ: പരേതയായ ചിന്നമ്മ മാത്യു (വെട്ടുകല്ലേൽ കുടുംബാംഗം). മക്കൾ: ഫാ. മാത്യു ആനത്താരയ്ക്കൽ CMI ( പ്രിയോർ, സെന്റ് ജോൺസ് മോണസ്ട്രി, മുത്തോലി ), കുട്ടിയമ്മ, നൈസമ്മ, ജോസുകുട്ടി (ശാലോം മീഡിയ, ഓസ്‌ട്രേലിയ), തോമസുകുട്ടി (സൗദി അറേബ്യ). മരുമക്കൾ: ജോർജ് വെട്ടിക്കാട്ടിൽ, ജോയിച്ചൻ കൈപ്പടക്കുന്നേൽ, റീജ ബാല്യപാടത്ത്, ബീന കാഞ്ഞിരത്താംകുഴിയിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?