Follow Us On

22

December

2024

Sunday

അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന്‍ നടത്താനുള്ള അനുമതി ഖേദകരം

അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന്‍ നടത്താനുള്ള അനുമതി ഖേദകരം
കൊച്ചി: വിവാഹമോചനത്തിനായി യുവതിയുടെ ഉദരത്തിലുള്ള അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന് വിധേയമാക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിവിധി ഖേദകരമാണെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. ഇത് ജീവന്‍ നല്‍കിയ ദൈവത്തോടുള്ള വെല്ലുവിളിയായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍ സ്വന്തം അസ്തിത്വത്തെ ഇല്ലാതാക്കുന്ന പ്രവണതയെ ശക്തമായി അപലപിക്കുന്നുവെന്നും കെസിബിസി പ്രോ-ലൈഫ് സമിതി വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?