Follow Us On

18

May

2024

Saturday

പ്രഫ. മാത്യു ഉലകംതറ അനുസ്മരണം

പ്രഫ. മാത്യു ഉലകംതറ അനുസ്മരണം
തൃശൂര്‍:  ഭാഷാപണ്ഡിതന്‍, പ്രഭാഷകന്‍, കവി, എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ അറിയപ്പെട്ടിരുന്ന പ്രഫ. മാത്യു ഉലകംതറയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കലാസദന്‍ അനുസ്മരണം നടത്തി.
പ്രസിഡന്റ് ബാബു. ജെ. കവലക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജിയോ തെക്കിനിയത്ത്, ഫാ. സെബി വെളിയന്‍, ബേബി മൂക്കന്‍, ജോമോന്‍ ചെറുശേരി, ജേക്കബ് ചെങ്ങലായ്, എ.എ ആന്റണി, ലിജിന്‍ ഡേവിസ്, സി.ജെ. ജോണ്‍, മേഴ്‌സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?