Follow Us On

26

November

2024

Tuesday

ആരോഗ്യ മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന ന്യൂസ് ലെറ്ററുമായി അമല മെഡിക്കല്‍ കോളജ്

ആരോഗ്യ മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന ന്യൂസ് ലെറ്ററുമായി അമല മെഡിക്കല്‍ കോളജ്

തൃശൂര്‍: അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം പുറത്തിറക്കുന്ന ന്യൂസ്ലെറ്റര്‍ ‘CLINIMED INSIGHTS’ ഡിജിറ്റല്‍ ലോഞ്ചിംഗ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഡോ. ഡിജോ ഡേവിസ്, ഡോ. ലിജോ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന ന്യൂസ്ലെറ്റെറിനാണ് ആരംഭം കുറിച്ചിരിക്കുന്നത്. അമലയില്‍ നടന്ന ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍ സിഎംഐ, ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഫാ. ഷിബു പുത്തന്‍ പുരയ്ക്കല്‍ സിഎംഐ, ഫാ. ആന്റണി പെരിഞ്ചേരി സിഎംഐ, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍ സിഎംഐ എന്നിവര്‍ സന്നി ഹിതരായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?