Follow Us On

22

September

2024

Sunday

കോട്ടയം അതിരൂപത സഹായമെത്തിക്കും: മാര്‍ ജോസഫ് പണ്ടാരശേരില്‍

കോട്ടയം അതിരൂപത സഹായമെത്തിക്കും: മാര്‍ ജോസഫ് പണ്ടാരശേരില്‍
കണ്ണൂര്‍: വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങള്‍ക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സഹായം നല്‍കുമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. അതിശക്തമായ മഴയും പ്രകൃതിക്ഷോഭവുംമൂലം ദുരിതത്തിലായിരിക്കുന്ന വയനാട്ടിലെ ജനതയോട് അദ്ദേഹം ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഉറ്റവരും ഉടയവരുമായവര്‍ നഷ്ടപ്പെട്ടതില്‍ വേദനയനുഭവിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു. സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും അടിയന്തിരമായി സഹായമെത്തിക്കണം. പൊതുജനങ്ങള്‍ സഹായഹസ്തങ്ങളുമായി രംഗത്തിറങ്ങണമെന്നും മാര്‍ ജോസഫ് പണ്ടാരശേരില്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?