Follow Us On

25

November

2024

Monday

ഡയാലിസിസ് രോഗികള്‍ക്ക് സഹായവുമായി വൈഎംസിഎ

ഡയാലിസിസ് രോഗികള്‍ക്ക് സഹായവുമായി വൈഎംസിഎ
കണ്ണൂര്‍: കരുവന്‍ചാല്‍ വൈഎംസിഎ, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എയ്ഞ്ചല്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ പദ്ധതി തുടങ്ങുന്നു.
ആറുലക്ഷം രൂപ ഒന്നാം ഘട്ടത്തില്‍ രോഗികള്‍ക്ക് നല്‍കുന്ന പദ്ധതിയില്‍ വൈഎംസിഎ തന തുഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപയും പൊതുസഹകരണത്തില്‍ മൂന്നുലക്ഷവും സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വെഎംസിഎ പ്രസിഡന്റ് സാബു ചാണാക്കാട്ടില്‍, ലിജോ കളരിക്കല്‍ (വൈസ്പ്രസിഡന്റ്), ടോമിച്ചന്‍ മഞ്ഞളാക്കുന്നേല്‍ ( ട്രഷറര്‍), രാജു ചെരിയന്‍ കാലായില്‍, വി.വി ജോസ്, സജി കരുവേല്‍ കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?