Follow Us On

23

September

2024

Monday

വേളാങ്കണ്ണി തിരുനാള്‍

വേളാങ്കണ്ണി തിരുനാള്‍
വേളാങ്കണ്ണി: വേളാങ്കണ്ണി ആരോഗ്യമാതാ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് ഇന്ന് (ഓഗസ്റ്റ് 29) കൊടിയേറും. വൈകുന്നേരം 5.45ന് തഞ്ചാവൂര്‍ ബിഷപ് ഡോ. സഹായരാജ് കൊടിയേറ്റം നിര്‍വഹിക്കും. സെപ്റ്റംബര്‍ എട്ടിനാണ് പ്രധാന തിരുനാള്‍.
എല്ലാ ദിവസങ്ങളിലും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഒഡിയ, മറാത്തി, ഇംഗ്ലീഷ് ഭാഷകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ ആറിന് ബിഷപ് ഡോ. സഹായരാജിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?