Follow Us On

05

July

2025

Saturday

വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ 9 ന് തുടങ്ങും

വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ 9 ന് തുടങ്ങും
കൊച്ചി: വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ നടക്കും. ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ കണ്‍വന്‍ഷന്‍ നയിക്കും. ഒന്‍പതിന് കൊച്ചി രൂപത മുന്‍ മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാനം ചെയ്യും.
സമാപനദിവസത്തെ ദിവ്യബലിക്ക് ആലപ്പുഴ രൂപതാ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?