Follow Us On

19

June

2025

Thursday

മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം റവ.ഡോ. റോയ് പാലാട്ടി സിഎംഐ നയിക്കും

മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം റവ.ഡോ. റോയ് പാലാട്ടി സിഎംഐ നയിക്കും
കൊച്ചി: ജൂബിലി വര്‍ഷമായ 2025-ലെ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ  (കെസിബിസി) വാര്‍ഷിക ധ്യാനം  റവ. ഡോ. റോയ് പാലാട്ടി സിഎംഐ നയിക്കും. കെസിബിസിയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍വച്ച് ഓഗസ്റ്റ് അഞ്ചു മുതല്‍ ഒമ്പതുവരെയാണ് ധ്യാനം നടക്കുന്നത്.
”നീ എന്നെ സ്‌നേഹിക്കുന്നുവോ” (യോഹ. 21:17) എന്ന തിരുവചനത്തെ അധികരിച്ചാണ് അഞ്ചു ദിനങ്ങളിലെ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത്. ശാലോം വേള്‍ഡ് ടിവിയുടെ സ്പിരിച്വല്‍ ഡയറക്ടറും ബംഗളൂരുവിലെ ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ അധ്യാപകനുമാണ് ഫാ. റോയി പാലാട്ടി സിഎംഐ.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?