ടാമ്പ, ഫ്‌ളോറിഡ: ചങ്ങനാശേരി എസ്.ബി കോളജ് കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് തലവനായിരുന്ന പ്രൊഫ. ജോസഫ് എബ്രഹാം (ജോസുകുട്ടി- 79) കാക്കംതോട്ടിൽ ടാമ്പയിൽ നിര്യാതനായി. ഒക്ടോബർ 10 രാവിലെ 10.00ന് ടാമ്പ സെന്റ് ജോസഫ് സീറോ മലബാർ ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. 11.30ന് മൃതസംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചതിരിഞ്ഞ് 1.45ന് ടാമ്പ റിസറക്ഷൻ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും.
ഭാര്യ: എൽസമ്മ, മണിമല പ്ലാക്കാട്ട് കുടുംബാംഗം.
മക്കൾ: അബ്രഹാം, അനു ജോ (ഫോർമർ ഡയറക്ടർ, ശാലോം വേൾഡ് പ്രയർ ചാനൽ), ലിസ.
മരുമക്കൾ: റ്റാനിയ വല്യാറമ്പത്, ജോ കല്ലറക്കൽ (ടാമ്പ), ഗ്യാരി ചരിവുകാലായിൽ.
Leave a Comment
Your email address will not be published. Required fields are marked with *