Follow Us On

18

October

2024

Friday

നമുക്കായി എന്നും ദൈവം അടുത്തുണ്ട്

നമുക്കായി എന്നും ദൈവം അടുത്തുണ്ട്
കൊച്ചി: ജീവിതത്തിന്റെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മോട് ചേര്‍ന്ന് ഉണ്ടെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബയൂണിറ്റ് കേന്ദ്ര സമിതി ഭാരവാഹികളുടെ ദ്വൈവാര്‍ഷിക യോഗമായ ‘സിംഫോണിയ 2023’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച അഖില കേരള ചരിത്ര ക്വിസ് ജേതാക്കള്‍ക്ക് ഡോ. കളത്തിപ്പറമ്പില്‍ പുരസ്‌കാരങ്ങള്‍ നല്‍കി. ടിജെ വിനോദ് എംഎല്‍എ,  ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?