Follow Us On

02

June

2025

Monday

നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് കന്യാസ്ത്രീകളെ വിട്ടയച്ചു

നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് കന്യാസ്ത്രീകളെ വിട്ടയച്ചു

അബുജ/നൈജീരിയ: 2025 ജനുവരി 7-ന്  നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ സന്യാസിനിമാരായ വിന്‍സെന്‍ഷ്യ മരിയ വാങ്ക്വോയും ഗ്രേസ് മാരിയറ്റ് ഒക്കോളിയും നിരുപാധികം മോചിതരായി.  ഇരുവരും നല്ല ആരോഗ്യത്തോടെയാണുള്ളതെന്ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ഓഫ് ഒനിറ്റ്ഷയുടെ കുറിപ്പില്‍ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?