Follow Us On

22

December

2024

Sunday

ക്യാന്‍സറിന്റെ വേദനയിലും ക്രിസ്തുവില്‍ ആനന്ദിക്കുന്ന വൈദികവിദ്യാര്‍ത്ഥി

ക്യാന്‍സറിന്റെ വേദനയിലും ക്രിസ്തുവില്‍ ആനന്ദിക്കുന്ന വൈദികവിദ്യാര്‍ത്ഥി

40-ാമത്തെ കീമോയ്ക്ക് മുമ്പ് പരിശുദ്ധ ജപമാല അര്‍പ്പിച്ച് ശക്തിസംഭരിക്കുന്ന വൈദികവിദ്യാര്‍ത്ഥിയുടെ ചിത്രം വൈറലാകുന്നു. ബ്രസീലിയന്‍ കത്തോലിക്കാ സെമിനാരിയന്‍ ഇഗോര്‍ പവന്‍ 2021 ല്‍ കാന്‍സര്‍ ബാധിതനായി. ക്യാന്‍സറിന്റെ കഠിനവേദനയിലും ദൈവത്തിന്റെ സ്‌നേഹത്തിന്റെയും കൃപയുടെയും അനുഭവം അദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നു. അത് അദ്ദേഹത്തിന് ഒരു ലഹരിയാണ്.
‘എന്റെ കുരിശുകളിലും, ഞാന്‍ ക്രിസ്തുവിന്റെ കൃപയും സ്‌നേഹവും കരുണയും അനുഭവിച്ചുകൊണ്ടിരിക്കുന്നു’ എന്ന് അദേഹം തന്റെ ചിത്രത്തോടൊപ്പം കുറിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?