Follow Us On

02

January

2025

Thursday

കനേഡിയന്‍ വിദ്യാര്‍ത്ഥികള്‍ ജൂബിലി മിഷന്‍ നഴ്സിങ്ങ് കോളേജില്‍ ഇന്റര്‍ പ്രൊഫഷണല്‍ പഠനം നടത്തി

കനേഡിയന്‍ വിദ്യാര്‍ത്ഥികള്‍ ജൂബിലി മിഷന്‍ നഴ്സിങ്ങ് കോളേജില്‍ ഇന്റര്‍ പ്രൊഫഷണല്‍ പഠനം നടത്തി

തൃശൂര്‍: ഇന്റര്‍ പ്രൊഫഷണല്‍ പഠനത്തിനോടനുബന്ധിച്ച് നയാഗ്ര കോളേജ് കാനഡയില്‍ നിന്നും 20 വിദ്യാര്‍ത്ഥികളടക്കം തൃശൂര്‍ ജൂബിലി മിഷന്‍ നഴ്സിങ്ങ് കോളേജില്‍ സന്ദര്‍ശനവും പഠനവും നടത്തി. രണ്ട് അധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം എത്തിയിരുന്നു.

പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍ കുര്യന്‍ നിര്‍വഹിച്ചു.

അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോയ്സണ്‍ ചെറുവത്തൂര്‍, പ്രസംഗിച്ചു. അതിനോടനുബന്ധിച്ച് ഷോണ്‍ കെന്നഡി, പുക്രാജ് ഗൂജ്റാള്‍, ഡയാന മരിയ, ഡോ. ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?