Follow Us On

13

June

2025

Friday

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം 11ന്

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം 11ന്
കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം മെയ് 11-ന് എറണാകുളം നോര്‍ത്ത് പറവൂര്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് പറവൂര്‍ ജര്‍മയിന്‍സ് ദൈവാലയത്തില്‍നിന്ന് റാലി ആരംഭി ക്കും. ഇ.ടി. ടൈസണ്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യും.
 തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?