Follow Us On

10

January

2025

Friday

ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കരണം നടത്തി

ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കരണം നടത്തി
കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി)യും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കരണ ക്ലാസ് നടത്തി.
കെഎസ്ഇബി മൂത്തകുന്നം  അസിസ്റ്റന്റ് എഞ്ചിനീയര്‍ സുവര്‍ണ  സുരേഷ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു.
വടക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബീന രത്‌നന്‍ അധ്യക്ഷത വഹിച്ചു. കിഡ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. എബനേസര്‍ ആന്റണി കാട്ടിപറമ്പില്‍, ജാന്‍സി ജോസഫ്, സോഭി സനല്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?