Follow Us On

01

July

2025

Tuesday

പാസ്റ്റര്‍ കൗണ്‍സലിങ്ങ് കോഴ്‌സില്‍ ഡിപ്ലോമ

പാസ്റ്റര്‍ കൗണ്‍സലിങ്ങ്  കോഴ്‌സില്‍ ഡിപ്ലോമ

തൃശൂര്‍: പറോക് ഗവേഷണകേന്ദ്രം ഡിപ്ലോമ ഇന്‍ പാസ്റ്റര്‍ കൗണ്‍സിങ്ങ് കോഴ്‌സ് ഒരുക്കുന്നു. കൗണ്‍സലിങ്ങ്, മനഃശാസ്ത്രം, അജപാലനം എന്നിവയില്‍ ഉപരിപഠനങ്ങള്‍ നടത്തിയിട്ടുള്ളവരും പ്രായോഗിക പരിജ്ഞാനമുള്ളവരുമായ വിദഗ്ധരാണ് കോഴ്‌സ് നയിക്കുന്നത്. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന കോഴ്‌സ്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് നടത്തുന്നത്.

പ്രീ റെക്കോര്‍ഡിങ് വീഡിയോ ലെസണ്‍സിന് പുറമേ എല്ലാ മാസവും രണ്ട് ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ (അവധികള്‍, ഞായറാഴ്ച്ചകള്‍) കോണ്‍ണ്ടാക്ട് ക്ലാസും ഉണ്ടായിരിക്കും.

കോഴ്‌സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്, റസിഡന്‍ഷ്യല്‍ പ്രോഗ്രാമിംഗ് എന്നിവ സംഘടിപ്പിക്കും. കോഴ്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.ുമൃീര.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ടൈസണ്‍ മണ്ടുംപാല്‍- 9495864589, ഫാ. ഹേഡ്‌ലി നീലങ്കാവില്‍ – 9496895803

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?