Follow Us On

11

January

2025

Saturday

സിനഡ് സമ്മേളനം തുടങ്ങി

സിനഡ് സമ്മേളനം തുടങ്ങി

കൊച്ചി: സീറോമലബാര്‍സഭയുടെ 32-ാമത് മെത്രാന്‍ സിനഡിന്റെ പ്രത്യേകസമ്മേളനം ഇന്നലെ (ജൂണ്‍ 14) ആരംഭിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലാണ് സമ്മേളനം നടക്കുന്നത്. സിനഡിലെ അടുത്ത സമ്മേളനം ജൂണ്‍ 19 ബുധനാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?