തൃശൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം മുത്തശി- മുത്തച്ഛന്‍ന്മാരുടെയും വയോധികരുടെയും ദിനാചരണം തൃശൂര്‍ അതിരൂപതയില്‍ നടന്നു.
തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചേറൂര്‍ ക്രൈസ്റ്റ് വില്ലയിലും പൂവ്വന്‍ഞ്ചിറ കരിസ്മ കോണ്‍വെന്റിലും വയോധികരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.
ചേറൂര്‍ ക്രൈസ്റ്റ് വില്ലയില്‍ കേക്കുമുറിച്ച് മാര്‍ താഴത്ത് വയോജന ദിന ആഘോഷം ഉദ്ഘാടനം ചെയ്തു. റോസാപ്പൂക്കള്‍ നല്‍കിയും പൊന്നാട അണിയിച്ചും മധുരം പങ്കുവെച്ചുമാണ് മാര്‍ താഴത്ത് അവരോടൊപ്പം ചെലവഴിച്ചത് .
Leave a Comment
Your email address will not be published. Required fields are marked with *