Follow Us On

18

June

2025

Wednesday

അമല മെഡിക്കല്‍ കോളേജില്‍ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം

അമല മെഡിക്കല്‍ കോളേജില്‍ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം
തൃശൂര്‍: തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ ലോക ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം നടത്തി. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. ജോമോന്‍ റാഫേല്‍, ഡോ.അനില്‍ ജോസ് താഴത്ത്, ഡോ. പി.കെ മോഹനന്‍, ഡോ. ആന്‍ഡ്രൂസ് സി.ജോസഫ്, ഡോ. ജോജു ആന്റണി സെബാസ്റ്റ്യന്‍, ഡോ. ഫെബിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?