Follow Us On

04

July

2025

Friday

അമല മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ പഠനശിബിരം

അമല മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ പഠനശിബിരം
തൃശൂര്‍:  അമല മെഡിക്കല്‍ കോളജില്‍ ലംഗ് കാന്‍സറിനെ അധികരിച്ചു നടത്തിയ പഠനശിബിരം അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ശ്വാസകോശ അര്‍ബുദത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ശില്പശാലയില്‍ സര്‍ജറി, റേഡിയേഷന്‍, ഇമ്മ്യൂണോ തെറാപ്പി എന്നീ മേഖലകളിലെ പുതിയ കണ്ടെത്തലുകളെപ്പറ്റി ഡോ. കെ.വി.വി. എന്‍ രാജു, ഡോ. ബാലുകൃഷ്ണ ശശിധരന്‍, ഡോ. ശ്രീലേഷ് കെ.പി എന്നിവര്‍ പങ്കുവച്ചു.
അമല മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍മാരായ ഡോ. അനില്‍ ജോസ് താഴത്ത്, ഡോ. ജോമോന്‍ റാഫേല്‍, ഡോ. ഫെബിന്‍ ആന്റണി, ഡോ. റെന്നീസ് ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?