Follow Us On

21

December

2024

Saturday

ഇന്ത്യയുടെ പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ ക്രൈസ്തവ അഭിഭാഷകര്‍

ഇന്ത്യയുടെ പുതിയ  ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച്  പഠിക്കാന്‍ ക്രൈസ്തവ അഭിഭാഷകര്‍

പൂനൈ: ഇന്ത്യയില്‍ പുതിയതായി നടപ്പാക്കിയ ക്രിമിനല്‍ നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാന്‍ സമര്‍പ്പിതരായ ക്രൈസ്തവ അഭിഭാഷകര്‍ യോഗം നടത്തി. സന്യസ്തരും വൈദികരുമായ 40 ഓളം അഭിഭാഷകരാണ് പൂനയിലെ ഇഷ്വനി കേന്ദ്രയില്‍ ഒത്തുകൂടിയത്.

ജൂലൈ 1 നാണ് രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കിയത്. പുതിയ നിയമം പോലീസുകാരുടെ അധികാരം വിപുലപെടുത്തുന്നതിനാല്‍ അത് സിവില്‍ അവകാശങ്ങളെ ബാധിക്കുമെന്നും കേസുകള്‍ കെട്ടിക്കിടകക്കുന്നതിന് ഇടവരുത്തുമെന്നും അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. പുതിയ വീഞ്ഞ് പഴയ കുപ്പിയില്‍ എന്നാണ് പുതിയ ക്രിമിനല്‍ നിയമത്തെ അവര്‍ വിശേഷിപ്പിച്ചത്.

പഴയതിനെ മാറ്റി നിയമവ്യവസ്ഥയില്‍ സുപ്രധാനമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിനായി പുതിയനിയമത്തിന്റെ ഇംപാക്ടിനെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?