പാലക്കാട്: സുല്‍ത്താന്‍ പേട്ട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് കത്തീഡ്രലില്‍ നടത്തി. രൂപതാധ്യക്ഷന്‍ ഡോ. അന്തോനി സ്വാമി പീറ്റര്‍ അബിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ബെന്‍സിഗര്‍ ക്ലാസ് നയിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തെ രൂപത റിപ്പോര്‍ട്ട് രൂപത പ്രൊക്യുറേറ്റര്‍ ഫാ. പയസ് അവതരിപ്പിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. മരിയ ജോസഫ് സന്ദേശം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *