കാലിഫോര്‍ണിയ/യുഎസ്എ: നൈജീരിയയിലെ അബുജയിലുള്ള സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്റെ (സിഡ്ബ്ല്യുഎസ് ഐ) സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക എന്‍ഗോസി ഉതിയെ 2024-ലെ ഓപസ് പ്രൈസ് പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തു. തങ്ങളുടേതായ തെറ്റുകൊണ്ടല്ലാതെ സമൂഹത്തില്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടവരാ
അബുജ ആസ്ഥാനമായുള്ള സിഡ്ബ്ല്യുഎസ്‌ഐ) സര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ സ്ഥാപിക്കുന്നതിനുമായും പ്രവര്‍ത്തിച്ചുവരുന്നു.സിലിക്
താനും തന്റെ ടീമും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് അറ്റ്‌ലാന്റിക് കടന്ന് അമേരിക്ക വരെ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് സിസ്റ്റര്‍ എന്‍ഗോസി മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ഈ പുരസ്‌കാരം ലഭിക്കുന്നതിലൂടെ വലിയ ഒരു ഉത്തരവാദിത്തം കൂടെയാണ് ഏറ്റെടുക്കുന്നതെന്നും ആര്‍ക്ക് കൂടുതല്‍ നല്‍കപ്പെടുന്നുവോ, അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നും
Leave a Comment
Your email address will not be published. Required fields are marked with *