മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം 59-ാം ദിനത്തിലേക്ക്. 58-ാം ദിനത്തിലെ സമരം സഹവികാരി ഫാ. ആന്റണി തോമസ് പോളക്കാട്ട് സി.പി ഉദ്ഘാടനം ചെയ്തു.
കുഞ്ഞുമോന് ആന്റണി, ലിസി ആന്റണി, സജി ജോസി, ജോണ്‍ അറക്കല്‍, റീനി പോള്‍, ബേബി ജോയ്, മേരി ആന്റണി എന്നിവര്‍ 58-ാം ദിനത്തില്‍ നിരാഹാരമിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *