Follow Us On

18

December

2024

Wednesday

റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി

റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി
കൊച്ചി: റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയെ കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) ഡെപ്യൂട്ടി സെക്രട്ടറിയായും, കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.
ഈ ചുമതലകള്‍ വഹിച്ചിരുന്ന ഫാ. തോമസ് തറയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലാണ് നിയമനം.
കോട്ടപ്പുറം രൂപതാംഗമായ ഫാ. ജിജു അറക്കത്തറ അധ്യാപകന്‍, പ്രഭാഷകന്‍, സൈക്കോളജിസ്റ്റ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?