Follow Us On

07

January

2025

Tuesday

ത്രേസ്യാമ്മ മാത്യു (82), തുറവക്കൽ, നിര്യാതയായി

ത്രേസ്യാമ്മ മാത്യു (82), തുറവക്കൽ, നിര്യാതയായി

കോഴിക്കോട്: കണ്ണോത്ത്‌ തുറവക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (82), നിര്യാതയായി. മൃതസംസ്കാരം ജനുവരി 6 രാവിലെ 10.30ന് കണ്ണോത്ത് സെന്റ് മേരീസ്‌ ദൈവാലയ സെമിത്തേരിയിൽ. എടപ്പറമ്പിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ബേബി, മേഴ്‌സി, പൗലോസ്, സാബു, ബിൻസി, സിസ്റ്റർ ബീന മാത്യു എം.എസ്.എം.ഐ- എഡിൻബർഗ്, യു. എസ്. എ (മേരിമാത പ്രൊവിൻസ്).

മരുമക്കൾ: ബിന്ദു, ജോസ്കുട്ടി, ബിന്ദു, സീന, തോമസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?