Follow Us On

25

June

2025

Wednesday

പരിയാപുരം സെന്റ് മേരീസ് സ്‌കൂളില്‍ എസ്എസ്എല്‍സി വിജയോത്സവം

പരിയാപുരം സെന്റ് മേരീസ് സ്‌കൂളില്‍ എസ്എസ്എല്‍സി വിജയോത്സവം
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന എസ്എസ്എല്‍സി വിജയോത്സവം മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കലാണ് വിദ്യാഭ്യാ സത്തിന്റെ പരമമായ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 51 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കി.
സമ്മേളനത്തില്‍ സ്‌കൂള്‍ അസി.മാനേജര്‍ ഫാ.ജോസഫ് വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.ഷഹബാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിന്‍സി അനില്‍, ഗ്രാമപഞ്ചായത്ത് അംഗം അനില്‍ പുലിപ്ര, പിടിഎ പ്രസിഡന്റ് സാജു ജോര്‍ജ്, പ്രധാനാധ്യാപകന്‍ പി.ടി ബിജു, വിജയഭേരി കോ-ഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, സ്‌കൂള്‍ ലീഡര്‍ കെ.ഫാത്തിമ സന എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?