കോഴിക്കോട്: ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങളും അവ്യക്തതകളും പരിഹരിക്കുന്ന തിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കെആര്‍ എല്‍സിസി പ്രസിഡന്റും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
കെആര്‍ എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *