മണിമല: കടയനിക്കാട് മേലേമുറിയിൽ പരേതനായ വർഗീസ് ചാക്കോയുടെ ഭാര്യ അന്നമ്മ വർഗീസ് (88) നിര്യാതയായി. മൃതസംസ്ക്കാര കർമം മേയ് 25 ഉച്ചയ്ക്ക് 2.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് മണിമല ഹോളി മാഗി ഫൊറോനാ ദൈവാലയത്തിലെ തിരുക്കർമങ്ങൾക്കുശേഷം മൃതഹേഹം അടക്കം ചെയ്യും. ചെമ്പകശേരി കുടുംബാംഗമാണ് പരേത.
മക്കൾ: ത്രേസ്യാമ്മ, വൽസമ്മ, തങ്കച്ചൻ, തോമസുകുട്ടി, കുഞ്ഞുമോൾ, സിബി, സിജോ. മരുമക്കൾ: രാജു, ഔസേപ്പ് (പരേതൻ), റാണി, സൂസമ്മ, ജോഷി, ബിനു നാൻസി.
Leave a Comment
Your email address will not be published. Required fields are marked with *