തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പൊതു അന്നീദ്ദ ശുശ്രൂഷയും (മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍) നടത്തി.
ദുരന്തത്തിന് ഇരകളായവരുടെ ഭാവിജീവിതത്തിന് കൈത്താങ്ങായി പ്രവര്‍ത്തിക്കുമെന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ വികാരി റവ. കെ.ആര്‍ ഇനാശു കശീശ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *