Follow Us On

21

November

2024

Thursday

1500 എന്‍ജിഒ കളുടെ അനുമതി റദ്ദ് ചെയ്ത് ഒര്‍ട്ടേഗ ഭരണകൂടം: മുഴുവന്‍ സമ്പാദ്യവും ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടും

1500 എന്‍ജിഒ കളുടെ അനുമതി റദ്ദ് ചെയ്ത് ഒര്‍ട്ടേഗ ഭരണകൂടം:  മുഴുവന്‍ സമ്പാദ്യവും ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടും

മാനാഗ്വ/നിക്കാരാഗ്വ: 1500 എന്‍ജിഒകളുടെ അനുമതി റദ്ദാക്കി, ഈ എന്‍ജിഒകളുടെ കീഴിലുള്ള മുഴുവന്‍ പണവും സ്ഥാവരജംഗമ വസ്തുക്കളും ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടാനുള്ള ഉത്തരവിറക്കി നിക്കാരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം. കാരിത്താസ് ഗ്രാനാഡാ ഉള്‍പ്പടെയുടെ കത്തോലിക്ക സന്നദ്ധസംഘടനകളുടെയും ഇവാഞ്ചലിക്കല്‍ സംഘടനകളുടെയുംം എന്‍ജിഒകളും അനുമതി റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഇതാദ്യമായാണ് ഇത്രയധികം എന്‍ജിഒകളുടെ അനുമതി ഗവണ്‍മെന്റ് ഒറ്റയടിക്ക് റദ്ദാക്കുന്നത്. ഓഗസ്റ്റ് 15ന് ശേഷം രണ്ട് കത്തോലിക്ക വൈദികരെ കൂടെ നിക്കാരാഗ്വന്‍ ഭരണകൂടം റോമിലേക്ക് നാട് കടത്തിയതായും മൊസൈക്കോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?