Follow Us On

23

October

2024

Wednesday

ബേബി എബ്രഹാം (68) പുതുപ്പള്ളിൽ, ഓസ്ട്രിയ

ബേബി എബ്രഹാം (68) പുതുപ്പള്ളിൽ, ഓസ്ട്രിയ

വിയന്ന: ബേബി എബ്രഹാം (68) പുതുപ്പള്ളിൽ നിര്യാതനായി. വിയന്ന 22 ഡിസ്ട്രിക്ടിലുള്ള കഗ്രാനിലെ സെമിത്തേരിയിൽ നവംബർ 12നാണ്‌ മൃതസംസ്‌ക്കാര കർമം. രാവിലെ 10.00 മുതൽ 11.00വരെ ബന്ധുമിത്രാദികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകും. 11.00നാണ് ശുശ്രൂകൾ ആരംഭിക്കുക.

ഭാര്യ: സലോമി എബ്രഹാം. മകൾ: അനു. സഹോദരങ്ങൾ: മാത്യു എബ്രഹാം (പരേതൻ), ഡോ. മേരി ജോൺ (പരേത), ഡോ. റോസി എബ്രഹാം (ശാലോം മീഡിയ യൂറോപ്പ്), ജോസഫ് എബ്രഹാം (ശാലോം മീഡിയ യൂറോപ്പ്), ജോസ് എബ്രഹാം, ജോർജ് പുതുപ്പള്ളിൽ, സിസ്റ്റർ ടെസ്ലിൻ, ഡോളി വർഗീസ്, വിൻസി ഷാജി, സിൽവി ഗ്രേഷ്യസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?