Follow Us On

07

June

2025

Saturday

ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു

ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു

ടെക്‌സാസ്/യുഎസ്എ: ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയുടെ കേന്ദ്രമായ സെന്റ് മേരീസ് കാത്തലിക്ക് സെന്ററില്‍ വച്ച്  29 പേര്‍ മാമ്മോദീസ സ്വീകരിച്ചു.

ഇതോടൊപ്പം 21 പേരുടെ സ്ഥൈര്യലേപനവും നടന്നു. കത്തോലിക്ക വിശ്വാസത്തിലേക്ക കൈപിടിച്ചു നടത്തുന്ന ആര്‍സിഐഎ ടീമിന്റെ സഹായത്തോടെയാണ് പുതിയതായി മാമ്മോദീസാ സ്വീകരിച്ചവര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിനായി ഒരുങ്ങിയത്.

ടെക്‌സസ് എ ആന്‍ഡ്  എം സര്‍വകലാശാലയിലെയും ബ്ലിന്‍ കോളജിലെയും വിദ്യാര്‍ത്ഥികള്‍ക്കായും പ്രദേശത്തെ വിശ്വാസികള്‍ക്കായും പ്രവര്‍ത്തിക്കുന്ന കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയാണ് സെന്റ് മേരീസ് കാത്തലിക്ക് സെന്റര്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?