കോട്ടയം: മോനിപ്പള്ളി പഴയവട്ടപ്പിള്ളിൽ പൈലി പൈലി (81) നിര്യാതനായി. മൃതസംസ്‌ക്കാരം ഫെബ്രുവരി ഒൻപത് ഉച്ചതിരിഞ്ഞ് 2.30ന് മുത്തോലപുരം സെന്റ് സെബസ്റ്റ്യൻസ് സീറോ മലബാർ ദൈവാലയത്തിൽ.
ഭാര്യ: ഏലിക്കുട്ടി, കോട്ടയം അവർമ്മ ചോതിരക്കോട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ജെസി പോൾ (ഓസ്‌ട്രേലിയ), സുജി പോൾ (ഓസ്‌ട്രേലിയ), ബെന്നി പോൾ (ശാലോം വേൾഡ്, യു.എസ്.എ), ബിജു പോൾ (യു.എസ്.എ), മഞ്ജു പോൾ (യു.എസ്.എ).
മരുമക്കൾ: ഡോ. മാത്യു കോളറക്കൽ (ഓസ്‌ട്രേലിയ), സോണി എബ്രഹാം (ഓസ്‌ട്രേലിയ), ബ്ലെസി ജേക്കബ് (ശാലോം വേൾഡ്, യു.എസ്.എ), സിമി അഗസ്റ്റിൻ (യു.എസ്.എ), ബിജു ജോസഫ് (യു.എസ്.എ).
Leave a Comment
Your email address will not be published. Required fields are marked with *