Follow Us On

31

May

2025

Saturday

സെലീനാമ്മ ജേക്കബ് (94), തോട്ടാമഠം, വണ്ടാനം

സെലീനാമ്മ ജേക്കബ് (94), തോട്ടാമഠം, വണ്ടാനം

ആലപ്പുഴ: പരേതനായ റിട്ട. ഹെഡ്മാസ്റ്റർ വണ്ടാനം തോട്ടാമഠം ജെ. ജേക്കബിന്റെ ഭാര്യ സെലീനാമ്മ ജേക്കബ് (94) നിര്യാതയായി. മൃതസംസ്കാരം ഏപ്രിൽ അഞ്ച് വൈകീട്ട് 3.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. കാവാലം ഏട്ടുപറ എളമ്പ്രക്കോട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: നിക്കോളാസ് ജേക്കബ് (സയന്റിസ്റ്റ്, വി. എസ്. എസ്. സി, തിരുവനന്തപുരം), ജെ. ജോസഫ് (ശാലോം മീഡിയ, യു. എസ്. എ), ജെ. കുര്യക്കോസ് (എഡിറ്റേഴ്സ് ലൈവ്). മരുമക്കൾ ജോളിക്കുട്ടി, ഷൈൻസ് സെബസ് (യു. എസ്), എൽസാ കുര്യൻ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?