Follow Us On

18

July

2025

Friday

ഏലിയാമ്മ മാത്യു (അമ്മിണി- 90), പരുമൂട്ടിൽ, മിസൂരി സിറ്റി

ഏലിയാമ്മ മാത്യു (അമ്മിണി- 90), പരുമൂട്ടിൽ, മിസൂരി സിറ്റി

ടെക്സസ്: തിരുവല്ല പരുമൂട്ടിൽ പരേതനായ പി. സി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (അമ്മിണി- 90) നിര്യാതയായി. മൃതസംസ്കാര കർമം ജൂലൈ 20 ഉച്ചയ്ക്ക് 2.00ന് സ്റ്റഫോഡ് സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ. ജൂലൈ 19 വൈകീട്ട് 6.30 മുതൽ 9.00വരെ മൃതദേഹം സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ പൊതുദർശനത്തിന് വെക്കും.

മക്കൾ: സൂസമ്മ മാത്യു, ബെസ്സി വാംബോൾട്, ജോസ് മാത്യു, ജെയിംസ് മാത്യു (ശാലോം മീഡിയ, യു. എസ്. എ), അന്ന ജോർജ്.
മരുമക്കൾ: കെ. എം മാത്യു, ജെറി വാംബോൾട് (പരേതൻ), കുഞ്ഞുമോൾ ജോസ്, മേഴ്‌സി മാത്യു, മാത്യു ജോർജ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?