Follow Us On

25

December

2024

Wednesday

കെ. ഇ. ചാക്കോ കുഴിക്കണ്ടത്തിൽ (84) ഇരവിമംഗലം

കെ. ഇ. ചാക്കോ കുഴിക്കണ്ടത്തിൽ (84) ഇരവിമംഗലം

കോട്ടയം: കുഴിക്കണ്ടത്തിൽ ചാക്കോ ഇട്ടിയവര (84) നിര്യാതനായി. മൃതസംസ്‌ക്കര കർമം ഫെബ്രുവരി 18 ഉച്ചതിരിഞ്ഞ് 3.30ന് വീട്ടിൽ ആരംഭിക്കും, തുടർന്ന് ഇരവിമംഗലം സെന്റ് മേരീസ് ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. ഭാര്യ: ചിന്നമ്മ കല്ലറ പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ബാബു (ടെക്സസ്), പെണ്ണമ്മ, ആൻസി (കാലിഫോർണിയ), എൽസി, ഷിബു (ടെക്സസ്), ഷിജി (ടെക്സസ്). മരുമക്കൾ: ലെയ്‌സമ്മ പുത്തൻപറമ്പിൽ, തോമസ് കോട്ടമുറിക്കൽ, ജോയ് വാലേൽ (കാലിഫോർണിയ), സാബു പാലക്കാട്ട്, പുഷ്പ മുടക്കാലിൽ (ടെക്സസ്), ജിജു മുകളേൽ (ടെക്സസ്).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?