Follow Us On

25

December

2024

Wednesday

ജ്ഞാനമ്മ ജോയി (69), കൂട്ടുങ്കൽ ഹൗസ്, ചെല്ലാനം

ജ്ഞാനമ്മ ജോയി (69), കൂട്ടുങ്കൽ ഹൗസ്, ചെല്ലാനം

കൊച്ചി: ചെല്ലാനം കൂട്ടുങ്കൽ ജോസഫ് ജോയിയുടെ ഭാര്യ ജ്ഞാനമ്മ ജോയി (69) നിര്യാതയായി. മൃതസംസ്‌ക്കാര കർമം മാർച്ച് 16 വൈകീട്ട് 3.00ന് ചെല്ലാനം സെന്റ് സെബാസ്റ്റിയൻ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: റെക്‌സൺ ജോയി, രധി ജീഗൻ. മരുമക്കൾ: ഷെറിൻ റെക്‌സൺ, ജീഗൻ മൈക്കിൾ (യു.എസ്.എ)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?